വളയനാട്: മേത്തലെ മഠത്തിൽ കുഞ്ഞോട്ട് പറമ്പിൽ മുരളി എം.പി (വിമുക്ത ഭടൻ- 53) നിര്യാതനായി. പിതാവ്: പരേതനായ പുത്തില്ലത്ത് നാരായണൻ അമ്പലവാസി. മാതാവ്: മേത്തലെ മഠത്തിൽ സരോജിനിയമ്മ. ഭാര്യ: മിനി. മക്കൾ: അനഘ, അഭിഷേക്. സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി എം.പി, ശോഭന എം.പി.