അത്തോളി: കൂമുള്ളി കടുക്കാങ്കിൽ താഴെ കുനിയിൽ മൊയ്തീൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. സഹോദരങ്ങൾ: മൂസ, ഹസ്സൻ, കുഞ്ഞാത്തു, ആമിന, പരേതനായ അബു.