നാദാപുരം: ഇരിങ്ങണ്ണൂർ കച്ചേരി കേളോത്ത് നാരായണ കുറുപ്പ് (90) നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: പ്രസാദ്, പ്രദീപ്. മരുമക്കൾ: ഉമ, ഷൈമ.