എകരൂൽ: രജീഷ് ബേക്കറി ഉടമ ഇരുമ്പോട്ട് പൊയിൽ പടിഞ്ഞാറയിൽ രാഘവൻ (69) നിര്യാതനായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ടൻ. മാതാവ്: പരേതയായ കുഞ്ഞിമാത. ഭാര്യ: സുഭാഷിണി. മക്കൾ: രജീഷ്, രാഗേഷ് (പുലരി ബേക്കറി നന്മണ്ട 12), ജിതേഷ് (പുലരി ബേക്കറി എകരൂൽ). മരുമക്കൾ: ഷിംന, നിമ്യ. സഹോദരങ്ങൾ: രാരു, ദേവകി, മീനാക്ഷി, പരേതരായ ഉപ്പേരച്ഛൻ, ചന്തു, ചിരുതക്കുട്ടി, ജാനകി. സഞ്ചയനം വെള്ളിയാഴ്ച.