കണ്ണാടിക്കൽ: നായർകുഴി വളപ്പിൽ അശോകൻ (72) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മകൻ: രജീഷ്. മക്കൾ: ജ്യോതിലക്ഷ്മി, രമ്യ. മരുമക്കൾ: പ്രന്യ, സുജിത്, പരേതനായ ഉണ്ണികൃഷ്ണൻ. സഞ്ചയനം ബുധനാഴ്ച.