നാദാപുരം: കല്ലാച്ചി പരേതനായ ചാമപറമ്പത്ത് കുഞ്ഞിരാമന്റെ ഭാര്യ തെക്കയിൽ നാണി (80) നിര്യാതയായി. മക്കൾ: സൗമിനി, മന്മഥൻ (നാഷനൽ കോളജ്, പുളിയാവ്), വസന്ത, വനജ, വത്സല, രജനി. മരുമക്കൾ: കുമാരൻ, രാഘവൻ മാസ്റ്റർ, പരേതനായ സതീന്ദ്രൻ, ദാമോദരൻ, മനോജ്, സജിത. സഹോദരങ്ങൾ: പരേതരായ കണ്ണൻ മാസ്റ്റർ, കണാരൻ മാസ്റ്റർ, കൃഷ്ണൻ മാസ്റ്റർ.