നാദാപുരം: കല്ലാച്ചി കരിമ്പിൽ ഷൈനി (42) നിര്യാതയായി. പിതാവ്: പരേതനായ പത്മനാഭൻ കിടാവ് (ലാൻഡ് രജിസ്ട്രേഷൻ ഉദ്യോഗസ്ഥൻ). മാതാവ്: തങ്കം. സഹോദരൻ: സുനിൽ കുമാർ.