എകരൂൽ: എകരൂൽ ചന്തയിലെ വ്യാപാരി വള്ളിയോത്ത് കിഴക്കോട്ടുമ്മൽ റഹീമിന്റെ ഭാര്യ സമീറ (39) നിര്യാതയായി. പിതാവ്: കുഞ്ഞോതി (കപ്പുറം). മാതാവ്: സൈനബ. മക്കൾ: റമീസ്, റിഫ, നജ നസ്റിൻ. സഹോദരങ്ങൾ: സാലിഹ്, ഷംസുദ്ദീൻ, ശരീഫ്.