നന്തിബസാർ: ഇരുപതാം മൈൽ ചെറുകുറ്റിക്കുനി നാരായണി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മകൾ: മല്ലിക. മരുമകൻ: പരേതനായ ബാലകൃഷ്ണൻ. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, രാഘവൻ.