പയ്യോളി: സായിവിന്റെ കാട്ടിൽ കൃഷ്ണൻ (71) നിര്യാതനായി. ഭാര്യ: സരസ. മക്കൾ: സജിത് (ബസ് കണ്ടക്ടർ), സനൽ (മോഡിഷ് ടൈലറിങ്, പയ്യോളി), സരിത. മരുമക്കൾ: രജീന്ദ്രൻ, ഷമിത, ജിജി.