കുറ്റ്യാടി: പൗരപ്രമുഖനും പഴയകാല കോൺഗ്രസ് നേതാവുമായിരുന്ന തൊട്ടിൽപാലം ചാളപറമ്പത്ത് സി.പി. കുഞ്ഞിരാമൻ നായർ (86) നിര്യാതനായി. ഭാര്യ: പരേതയായ കമല അമ്മ. മക്കൾ: ദിനേശൻ, ശൈലജ, ജിതചന്ദ്രൻ. മരുമക്കൾ: നിഷ, ശശീന്ദ്രൻ, ബിന്ദു. സഹോദരങ്ങൾ: ബാവ നായർ, ശ്രീധരൻ നായർ, നാരായണൻ നായർ, ഗോവിന്ദൻ നായർ, ലീല അമ്മ, പരേതരായ ബാലൻ നായർ, ചിന്നൻ നായർ, നാണു നായർ, ഭാസ്കരൻ നായർ.