പന്തീരാങ്കാവ്: കൊടൽ നടക്കാവ് കിഴക്കെ ചന്ദനാരി ഉണ്ണ്യാത (97) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ വൈദ്യർ. മക്കൾ: പീതാംബരൻ, സുനിൽകുമാർ, തങ്കമണി, കൃഷ്ണവേണി. മരുമക്കൾ: വി.ആർ. രാമകൃഷ്ണൻ, രമേശൻ, ജോളി, മിനി. സഞ്ചയനം ബുധനാഴ്ച.