അടിവാരം: കമ്പിവേലുമ്മൽ താമസിക്കുന്ന നടുവിലക്കണ്ടി അബൂബക്കർ ബാഖവി (70) നിര്യാതനായി. പിതാവ്: പരേതനായ കുട്ടിയമു. മാതാവ്: പരേതയായ ബീച്ചി ആയിഷ. ഭാര്യ: ഫാത്തിമ. മക്കൾ: സെയ്ദ്, ഫദ്ലുറഹ്മാൻ ദാരിമി, അബ്ദു, സൈഫു, അസ്മ. മരുമക്കൾ: ശുക്കൂർ, ഷഹർബാൻ, റസീന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് അടിവാരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.