കൊടുവള്ളി: വാവാട് സെന്റർ കപ്പലാംകുഴിയിൽ താമസിക്കുന്ന വെള്ളറക്കുന്നുമ്മൽ ഖദീജ (84) നിര്യാതയായി.ഭർത്താവ്: പരേതനായ ഇബ്രാഹിം. മക്കൾ: അബ്ദുല്ലക്കുട്ടി, മുഹമ്മദ്, ആസ്യ, സുഹറ, സുലൈഖ, പരേതരായ പാത്തുമ്മ, നാസർ, അസീസ്, സുലൈമാൻ, നഫീസ. മരുമക്കൾ: മുഹമ്മദ്, അലീമ, ജുമൈല, ആസ്യ, സക്കീന, മുഹമ്മദ്, അബ്ദുല്ല, മജീദ്.