പൈങ്ങോട്ടായി: ജമാഅത്തെ ഇസ്ലാമി പൈങ്ങോട്ടായി യൂനിറ്റ് മുൻ പ്രാദേശിക അമീർ അത്തിക്കുളങ്ങര എ.കെ. അമ്മദ് (69) നിര്യാതനായി. ഭാര്യ: സഈദ ടീച്ചർ കൊന്തനാരി, മക്കൾ: ഡോ. ഫഹ്മ, ഡോ. ഫാത്തിമ. മരുമകൻ: ഡോ. അർഷദ് അബ്ദുൽറഹ്മാൻ. സഹോദരി: ബിയ്യാത്തു.