ബേപ്പൂർ നടുവട്ടം: പേരോത്ത് സഹദേവൻ (74) നിര്യാതനായി. ഭാര്യ: പരേതയായ ശാന്ത. മക്കൾ: സബിത, സബീഷ് (കുട്ടൻ), സബീന (ബേപ്പൂർ അർബൻ സൊസൈറ്റി). മരുമക്കൾ: സതീശൻ, സുനിൽകുമാർ, ആഷിമ. സഹോദരങ്ങൾ: ഗോപിനാഥൻ, രത്നാകരൻ (ബാബു), പരേതരായ അശോകൻ, ദാസൻ, വിലാസിനി, സോമൻ, ഗണേശൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ബേപ്പൂർ ഗോതീശ്വരം ശ്മശാനത്തിൽ.