തെരുവത്ത് കടവ്: ചോനോക്കണ്ടി മൊയ്തീൻ (48) നിര്യാതനായി. ഭാര്യ: തസ് ലീമ. മക്കൾ: അൻസില, അർഷിദ, അർഷാദ്. മരുമകൻ: ജാഫർ. സഹോദരങ്ങൾ: അബ്ദുള്ളക്കോയ, ബഷീർ, ബീവി, നഫീസ, സുബൈദ.