കുറ്റ്യാടി: നരിക്കൂട്ടുംചാൽ കുനിയിൽ കണ്ണൻ (87) നിര്യാതനായി. ഭാര്യ: മാത. മക്കൾ: നാണു, സതി, സത്യൻ. മരുമക്കൾ: ലീല, അശോകൻ, സിനിഷ. സഹോദരങ്ങൾ: ചിരുത (മുണ്ടക്കുറ്റി), മാത, മാണി, ആണ്ടി (വട്ടോളി), കുമാരൻ.