വടകര: ഏറാമല ആദിയൂർ രാമത്ത് കുഞ്ഞമ്മദ് ഹാജി (80) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: ആർ. മൊയ്തു (ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂൾ), ആയിഷ, ഹസീന, അഷ്റഫ് (മസ്കത്ത്), ഹഫ്സ. മരുമക്കൾ: റഫീഖ് (മസ്കത്ത്), ലത്തീഫ്, ഉമ്മർ (വില്ലേജ് ഓഫിസ് തൂണേരി), ആരിഫ (ഫയർ ആൻഡ് റെസ്ക്യൂ, മീഞ്ചന്ത), ഷംസി. സഹോദരി: പാത്തു.