കല്ലായി: പയ്യാനക്കൽ ചെറിയ കാനായിവയൽ പരേതനായ വണ്ണാംകണ്ടി കണാരന്റ ഭാര്യ വി.കെ. തങ്കം (84) നിര്യാതയായി. മക്കൾ: മുരളി, വേണു, (പരേതർ), രജിൽ കുമാർ, രജിത, ബൈജു. മരുമക്കൾ: മീര, നീന, സുസ്മിത, പ്രതീപൻ, രാമസ്വാമി. സംസ്കാരം തിങ്കളാഴ്ച മാനാരി ശ്മശാനത്തിൽ.