മായനാട്: മേത്തേടത്ത് മമ്മദ്കോയ (മാനുക്ക-73) നിര്യാതനായി. ദീർഘകാലം കോഴിക്കോട് നഗരത്തിൽ ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: മറിയ. മകൻ: സുബൈർ (സി.പി.എം മായനാട് സെന്റർ ബ്രാഞ്ച് അംഗം). മരുമകൾ: റെജീന. സഹോദരങ്ങൾ: മാമുക്കുട്ടി, മൊയ്തീൻ, പരേതനായ റഷീദ്, ആയിഷക്കുട്ടി, സുബൈദ.