നടുവണ്ണൂർ: കുമ്മങ്ങോട്ട് ആലിക്കുഞ്ഞി (77) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മാരിയ, ജംഷി (കാലി ക്ലോത്തിങ്- കോഴിക്കോട്), ജറീഷ് (ഖത്തർ). മരുമക്കൾ: അബു താന്നിയിൽ, ഫസീന, ജസ്ന. സഹോദരങ്ങൾ: മെയ്തീൻ, ഹമീദ്, കുഞ്ഞായിശ, ഫാത്തിമ, പരേതരായ കോയ, ഹസ്സൻ, അമ്മത്.