പാലേരി: തരിപ്പിലോട് പരേതനായ മഠത്തിൽ രാമക്കുറുപ്പുമാസ്റ്റരുടെ ഭാര്യ പാർവതി അമ്മ (92) നിര്യാതയായി. മക്കൾ: ബാലകൃഷ്ണൻ അടിയോടി (സി.പി.എം തരിപ്പിലോട് ബ്രാഞ്ച് അംഗം), ജാനകി അമ്മ, തങ്കമണി, ഗോപാലൻ അടിയോടി. മരുമക്കൾ: പരേതയായ രാധ, ലീല ചങ്ങരംവെള്ളി, ശ്രീധരൻ നമ്പ്യാർ കക്കട്ട്, രാഘവൻ നമ്പ്യാർ കടമേരി, സൗദാമിനി കോതോട്. സഞ്ചയനം ബുധനാഴ്ച.