കൊയിലാണ്ടി: കീഴരിയൂർ കണ്ടിയിൽ (നിരഞ്ജന) സുധർമ (57) നിര്യാതയായി. പരേതനായ എം. കുമാരൻ മാസ്റ്ററുടെയും നാരായണിയുടെയും മകളാണ്. സഹോദരങ്ങൾ: ഇന്ദുലാൽ, പരേതനായ ചിത്രഭാനു. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.