ആയഞ്ചേരി: മക്കൾമുക്ക് പുനത്തിക്കണ്ടി ഗോപാലൻ (50) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഷിഗിൻ, ഋഷേക്. മരുമകൾ: നന്ദന. സഹോദരങ്ങൾ: രാജേഷ്, പരേതനായ രജീഷ്.