കായക്കൊടി: നിടുമണ്ണൂർ മാരന്റവിട ജാനു (70) നിര്യാതയായി. മാതാവ്: മാണി. സഹോദരങ്ങൾ: ബാലൻ, രാജൻ, ബാബു, ദേവി, ചന്ദ്രി.