കോട്ടൂളി: ബേപ്പൂർ വടക്കേടത്ത് സാവിത്രിയമ്മ (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഊക്കത്ത് ഗോവിന്ദൻകുട്ടി പണിക്കർ. മക്കൾ: പരേതനായ മേജർ ഗിരിധർ ദാസ്, ഗീത (ആംസ്റ്റർ മിംസ്), പ്രീത, രാജീവൻ ( റിയ ട്രാവൽ ആൻഡ് ടൂർസ്). മരുമക്കൾ: പരേതനായ വിജയകുമാർ, ഗോപിറാം, ഡോ. സരള.