അരിക്കുളം: കോട്ടമഠത്തിൽ മീത്തൽ പരേതനായ അനന്തകൃഷ്ണൻ നായരുടെ ഭാര്യ നാരായണി അമ്മ (81) നിര്യാതയായി. മക്കൾ: സുഭാഷ് ചന്ദ്രൻ, ഭാമാവതി, രമാവതി, സുരേഷ് ചന്ദ്രൻ . മരുമക്കൾ: അബിക, രവീന്ദ്രൻ കിടാവ് , ശിവൻ, ഗീത കളത്തിൽ. സഹോദരങ്ങൾ : പരേതയായ ജാനു അമ്മ, കല്യാണിക്കുട്ടി അമ്മ, ശ്രീധരൻ നായർ, ദേവകി അമ്മ. സഞ്ചയനം ശനിയാഴ്ച.