കൊടുവള്ളി: തലപ്പെരുമണ്ണ ചീരുകണ്ടിയിൽ പരേതനായ നടക്കൽ ആലിയുടെ ഭാര്യ ആയിശ (60) നിര്യാതയായി. മക്കൾ: മുഹമ്മദ് (ബാപ്പു), സൈനുദ്ദീൻ. മരുമക്കൾ: സുമയ്യ, നജ്മുന്നിസ.