ബാലുശ്ശേരി: വട്ടോളി ബസാർ മീത്തലെവീട്ടിൽ കണ്ണോറക്കണ്ടി ശേഖരൻ നമ്പ്യാർ (84) നിര്യാതനായി. റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: കെ.കെ. ഷീജ (അധ്യാപിക, വാളാൽ യു.പി സ്കൂൾ, കോട്ടത്തറ വയനാട്), എം.വി. പ്രമോദ് കുമാർ (അസി. എൻജിനീയർ, കെ.എസ്.ഇ.ബി കക്കയം). മരുമക്കൾ: വി. മനോജ് (ഡെപ്യൂട്ടി തഹസിൽദാർ, മാനന്തവാടി), പി. ഷിജി (നരിക്കുനി). സഹോദരങ്ങൾ: പരേതരായ ഗോപാലൻകുട്ടി നമ്പ്യാർ, ദാമോദരൻ നമ്പ്യാർ.