ബേപ്പൂർ: മാത്തോട്ടം തുലാമുറ്റംപറമ്പ് സജിത മൻസിൽ വീട്ടിൽ സജിത (39) നിര്യാതയായി. ഭർത്താവ്: ചേക്രയിൻ വളപ്പിൽ ശർഹബിൽ (സൗദി അറേബ്യ). മക്കൾ: നിദ, നാദിഷ, നാമിഖ്. പിതാവ്: പരേതനായ ബേപ്പൂർ ചെറുപുരക്കൽ ഉമ്മർ. മാതാവ്: റുഖീബി. സഹോദരങ്ങൾ: അബ്ദുൽസലാം(ഖത്തർ), മുഹമ്മദലി (ബേപ്പൂർ), റജുല.