കല്ലായി: എകരത്ത് പറമ്പ് ശ്രീരാഗം വീട്ടിൽ പരേതനായ കുഞ്ഞൻ നായരുടെ മകൻ ശിവദാസൻ (46) നിര്യാതനായി. സഹോദരങ്ങൾ: ഗൗരി, സീത, കൃഷ്ണകുമാർ.