കോവൂർ: പരേതരായ പീടികക്കണ്ടി കുമാരന്റെയും (ദീപക് സൗണ്ട്സ്) നാരായണിയുടെയും മകൻ മുരളി കുമാർ (63) നിര്യാതനായി. നഗരത്തിലെ വിവിധ സാമൂഹിക സന്നദ്ധ സംഘടനകളുടെ പ്രവർത്തകനായിരുന്നു. ഭാര്യ: മക്കട മണ്ണത്ത് ഉഷ. മക്കൾ: സഞ്ജീവ് കുമാർ, സൂര്യ ദേവ്. സഹോദരങ്ങൾ: രത്നം ശിവദാസ്, രജനി, സുജ രത്നം, പ്രഭാവതി, ഹരികുമാർ, സജിത, ഗോകുൽ കുമാർ.