കരുവിശേരി: മോനപ്പുറത്ത് വീട്ടിൽ സ്മിതീഷ് (41) നിര്യാതനായി. സ്വാമിനാഥന്റെയും ശോഭനയുടെയും മകനാണ്. ഭാര്യ: പ്രജിഷ. മകൻ: വൈഭവ്. സഹോദരങ്ങൾ: നിജേഷ്, റിനേഷ്.