പയ്യോളി: മുചുകുന്ന് മീത്തലെ പാറോൽ മാത (70) നിര്യാതയായി. ഭർത്താവ്: പരേതനായ രാമൻ. മക്കൾ: സുധ, ബേബി, വിജയൻ. മരുമക്കൾ: ശശി, ബാബു, രമ്യ. സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ, കേളപ്പൻ, ഗോപാലൻ, കണാരൻ.