കൊയിലാണ്ടി: മൂടാടി വീമംഗലം മണാണ്ടത്തിൽ അമ്മാളു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ മണാണ്ടത്തിൽ കുഞ്ഞിക്കണാരൻ. മക്കൾ: നാണി, ജാനകി, ലീല, സുരേഷ് (സി.പി.എം വീമംഗലം ബ്രാഞ്ച് മെംബർ), ദിനേശൻ. മരുമക്കൾ: നാരായണൻ, ഗോപാലൻ (കോടിക്കൽ), നാരായണൻ (കടലൂർ), വിനീത (പാലക്കുളം), ബിന്ദു (നന്തി). സഞ്ചയനം ബുധനാഴ്ച.