എളേറ്റിൽ: ആവിലോറ പൊമ്പ്രമലയിൽ കുഞ്ഞിപ്പെണ്ണ് (81) നിര്യാതയായി. ഭർത്താവ്: പരേതനായ രാരിച്ചൻ. മക്കൾ: സുമതി (അംഗൻവാടി വർക്കർ പട്ടിണിക്കര), വിജയൻ,വാസന്തി, ശൈലജ (അംഗൻവാടി വർക്കർ). മരുമക്കൾ: വാസു (മാനിപുരം), അശോകൻ (കാക്കൂർ), അശോകൻ (വാവാട്), ഉഷ. സഞ്ചയനം ബുധനാഴ്ച.