നാദാപുരം: ഇയ്യങ്കോട് പരേതനായ കുരുമ്പേരി ബാലക്കുറുപ്പിന്റെ ഭാര്യ പുതിയോട്ടിൽ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: ചന്ദ്രൻ(ഡിസ്ട്രിബ്യൂട്ടർ, പുഷ്പാഗ്യാസ് നാദാപുരം), രാധ, ശ്യാമള, രമണി. മരുമക്കൾ: പുഷ്പലത (റിട്ട. ഹെഡ്മിസ്ട്രസ്, ടി.ഐ.എം.ഗേൾസ് എച്ച്.എസ് നാദാപുരം), ബാലക്കുറുപ്പ് (റിട്ട. സെക്രട്ടറി, മടക്കിമല സർവിസ് ബാങ്ക്, വയനാട്), പരേതനായ ഭാസ്കരൻ നമ്പ്യാർ, എ.ടി.ബി.നായർ (വിളയാട്ടൂർ). സംസ്കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് ഇയ്യങ്കോട് വീട്ടുവളപ്പിൽ.