വെങ്ങളം: കൈത്താവളപ്പിൽ പാറമ്മൽ ശശിധരന്റെ ഭാര്യ ഷിനി (42) നിര്യാതയായി. മക്കൾ: അശ്വിൻ ശശി, അലൻ ശശി. പിതാവ്: കരുമല മംഗലശ്ശേരി വേലായുധൻ നായർ, മാതാവ്: വിലാസിനി. സഹോദരൻ: ഷിജു. സഞ്ചയനം തിങ്കളാഴ്ച.