നന്മണ്ട: പനിച്ചിങ്ങൽ താമസിക്കുന്ന ചെല്ലട്ടാംമീത്തൽ ബാലകൃഷ്ണൻ നായർ (72) നിര്യാതനായി. ഭാര്യ: ശ്രീമതി. മക്കൾ: സ്മിത, സുബീഷ്. മരുമകൻ: അനിൽകുമാർ (എകരൂൽ). സഹോദരങ്ങൾ: ഭാസ്കരൻ നായർ, മല്ലിക, മാതുക്കുട്ടി അമ്മ, പരേതനായ ശ്രീധരൻ നായർ. സഞ്ചയനം ബുധനാഴ്ച.