പേരാമ്പ്ര: വാല്യക്കോട് എടവനക്കണ്ടി പുതുക്കുടി കുഞ്ഞമ്മദ് (75) നിര്യാതനായി. ഭാര്യ: കുഞ്ഞാമിന. മക്കൾ: റാബിയ, ഹസീന, നസീമ, നജ്മ. മരുമക്കൾ: അബ്ദുൽ ഖാദർ (വാല്യക്കോട്), കുഞ്ഞമ്മദ്, നസീം, പരേതനായ നൗഷാദ് (മൂവരും പയ്യോളി അങ്ങാടി). സഹോദരങ്ങൾ: വാളേരി തറുവയ് ഹാജി (എരവട്ടൂർ), പുതുക്കുടി കുഞ്ഞിമൊയ്തി, പുതുക്കുടി പക്രൻ, കുഞ്ഞായിശ (ചേനോളി), നഫീസ (പേരാമ്പ്ര).