തിരുവള്ളൂര്‍: ചാനിയംകടവ് ചാലോത്ത് ജാനു (അരിയാറ്റിൽ-78) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ശശി, ബാബു, പരേതനായ സത്യൻ. മരുമക്കൾ: ഇന്ദിര, സുമ, സുജ.