ബാലകൃഷ്ണന് (വടകര: കല്ലാമല കോവുമ്മല്‍ കടവില്‍ കല്ലന്റെ വയലില്‍ ബാലകൃഷ്ണന് (62) നിര്യാതനായി. ഭാര്യ: അനിത. മക്കള്‍: അശ്വതി, ആരതി, അശ്വിനി. മരുമക്കള്‍: സജീഷ്, സജിത്ത്, ആദിഷ്. സഹോദരങ്ങള്‍: വിജയന്, കമല, പ്രദീപന്, പ്രകാശന്, പ്രസന്ന.