പയ്യോളി: കോട്ടക്കൽ ചൂളപറമ്പത്ത് സത്യാനന്ദൻ (67) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: നിത്യ, നിധിൻ. മരുമകൻ: സിഥിലേഷ്. സഹോദരങ്ങൾ: പ്രസന്ന, ശ്യാമള, ഇന്ദിര, പരേതരായ ചന്ദ്രൻ, രേണുക, ഉഷ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന്