വടകര: ചെരണ്ടത്തൂർ വളവിൽ മീത്തൽ ജമീല (50) നിര്യാതയായി. ഭർത്താവ്: മമ്മു. മക്കൾ: ഷാനവാസ് (ബഹ്റൈൻ), ഷംന. മരുമക്കൾ: സജിന, ആൻസീർ (പാലയാട്).