വടകര: ആവിക്കര ക്ഷേത്രത്തിന് സമീപം കുന്നുമ്മൽ ജാനു (79) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മക്കൾ: രാജൻ (റിട്ട. ബി.എസ്.എൻ.എൽ), രാമകൃഷ്ണൻ, സുരേഷ് ബാബു, രാജീവൻ, ശ്രീജ, ജയപ്രകാശ് (റെയിൽവേ), ജിത്തു. മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), മാലതി, പ്രഭ, പ്രസന്ന, സജിനി, ഷിനി, ഷംന.