വടകര: കുന്നുമ്മക്കര നെല്ലാച്ചേരിയിലെ ഇടത്തിമീത്തൽ മമ്മു ഹാജി (84) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ജീലാനി, ജാസിം. മരുമക്കൾ: ആബിദ, സമീറ. സഹോദരങ്ങൾ: ഖാലിദ്, റസാഖ്, അഷ്റഫ്, കുഞ്ഞിമറിയം, സൈനബ. പരേതനായ മൂസ.