കൊടുവള്ളി: കരൂഞ്ഞി വില്യാർകുന്നത്ത് നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: ശാന്ത, ശോഭന, വിലാസിനി, സജീവ്, പരേതരായ ചന്ദ്രൻ, ബാബു. മരുമക്കൾ: മാധവി, വാസു, ഷീബ, പരേതരായ അശോകൻ, ബാലൻ.