നന്മണ്ട: കൂളിപ്പൊയിൽ ചളക്കോട്ട് സുകുമാരൻ നായർ (76) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുമേഷ് (സി.പി.എം കൂളിപ്പൊയിൽ ബ്രാഞ്ച് സെക്രട്ടറി), ദീപേഷ് (വനംവകുപ്പ്). മരുമകൾ: ദിവ്യ. സഹോദരങ്ങൾ: രാധ (മായനാട്), പരേതനായ സുരേന്ദ്രൻ. സഞ്ചയനം ചൊവ്വാഴ്ച.