വടകര: അഴിയൂർ മൂന്നാം ഗേറ്റ് റോഡിന് സമീപം ഹിദായത്ത് മൻസിലിൽ അത്തലൻ അബ്ദുല്ല (90) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: നബീസ, അസ്മ, ഫൗസിയ, മറിയം, അഷ്റഫ്, റഷീദ് (ദുബൈ). മരുമക്കൾ: കാദർ (എ വൺ ഹോട്ടൽ, അഴിയൂർ ചുങ്കം), മുഹമ്മദ്, മൊയ്തീൻ കുട്ടി, നിവാന, കുൽസു, പരേതനായ സുബൈർ.